realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Obituary
Picture
P C Thomas (73)
ഉഴവൂര്‍ പാണ്ടിയാലയില്‍ പി.സി. തോമസിന്റെ (കുഞ്ഞ്-73) സംസ്‌കാരം ഇന്ന് (24-4-2017)
ഉഴവൂര്‍: പാണ്ടിയാലയില്‍ കഴിഞ്ഞദിവസം നിര്യാതനായ പി.സി. തോമസിന്റെ (കുഞ്ഞ്-73) സംസ്‌കാരം ഇന്ന് (24-4-2017) മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ മദ്ഗലേത്ത ഉഴവൂര്‍ വടക്കേക്കുടിയിരിപ്പില്‍ കുടുംബാംഗം. മക്കള്‍: ബിജു, അനി, വിനീത (എല്ലാവരും കുവൈറ്റ്). മരുമക്കള്‍: സിനി പുളിയംപറന്പില്‍ കൈപ്പുഴ, സോണി കാഞ്ഞിരക്കാട്ട് ഉഴവൂര്‍, സിജോ മംഗലത്ത് പുന്നത്തുറ.
home Pictre
picture
chaithanya