realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Obituary
Picture
ത്രേസ്യാമ്മ (72)
നിര്യാതയായി.
ഉഴവൂര്‍ ക്ലാക്കിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. സംസ്‌ക്കാരം 11- 2- 2017 ശനിയാഴ്ച്ച ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ നടത്തി. പരേത ഉഴവൂര്‍ കോയിത്തറയില്‍ കുടുംബാംഗം. മക്കള്‍: ആന്‍സി, ടോമി. മരുമക്കള്‍: ജോയി മുകളേല്‍ രാജക്കാട്, നിര്‍മ്മല കേഴിക്കോട്ടായില്‍ കട്ടച്ചിറ.
home Pictre
picture
chaithanya