realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഇവര്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് വിരമിക്കുന്നു.
Picture
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ദീര്‍ഘകാലം സേവനം ചെയ്ത 5 പേര്‍ മെയ് മാസം 31ഓടുകൂടി സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്നു. ഇവരില്‍ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന ഡോ. മേഴ്‌സി ഫിലിപ്പ്, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. മേരി ജോസഫ്, സുവോളജി വിഭാഗം മേധാവി പ്രൊഫ. ജെയിനമ്മ ജോണ്‍ എന്നീ അധ്യാപകരും ലാബ് അസിസ്റ്റന്റുമാരായ ശ്രീമതി ലീലാമ്മ സി.റ്റി.യും, ശ്രീ. രാജു കുര്യനും ഉള്‍പ്പെടുന്നു. സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍ക്ക് സെന്റ് സ്റ്റീഫന്‍സ് കുടുംബത്തിന്റെ യാത്രാമംഗളങ്ങള്‍ നേരുന്നതോടൊപ്പം സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
 
Picture
 
picture
chaithanya