realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
കെ.സി.വൈ.എല്‍. ഫുട്‌ബോള്‍ ഫിക്‌സ്ച്ചര്‍ തയ്യാറായി.
Picture
ഉഴവൂര്‍: കെ.സി.വൈ.എല്‍. ഉഴവൂര്‍ യൂണിറ്റ് മുന്‍ വികാരി റവ.ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില ക്‌നാനായ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 24ന് ആരംഭിക്കും. ആകെ 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ പൂളുകളിലായിട്ടാണ് മലബാര്‍ ടീമുകളെ വിന്ന്യസിച്ചിരിക്കുന്നത്. അതുകൊണ്ട് മലബാര്‍ മേഖലയില്‍ നിന്നെത്തുന്ന ടീമുകള്‍ക്ക് സെമി ഫൈനലിലേയ്ക്ക് മുന്നേറാനുള്ള സാഹചര്യമുണ്ടെന്ന് കെ.സി.വൈ.എല്‍. ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് അറിയിച്ചു. ആകെ 32 മത്‌സരങ്ങളാണ് 32 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണ്ണമെന്റില്‍ നടക്കുക. 24ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് 28ന് സമാപിക്കും. 28ന് സെമി ഫൈനല്‍ മത്‌സരങ്ങള്‍ രാവിലെയും, ഉച്ചകഴിഞ്ഞ് ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ മത്‌സരങ്ങളുമാണ് നടക്കുക.
 
 
picture
chaithanya