realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
അരീക്കര മേക്കാട്ടുമ്യാലില്‍ കെ.യു.ജോസഫ് (ഏപ്പച്ചന്‍-65) നിര്യാതനായി.
Picture
അരീക്കര: മേക്കാട്ടുമ്യാലില്‍ (താഴത്തുകരിങ്ങിനേത്ത്) കെ.യു.ജോസഫ് (ഏപ്പച്ചന്‍-65) നിര്യാതനായി. സംസ്‌കാരം ഇന്ന് (18-5-2017) 3.30ന് അരീക്കര സെന്റ്പ റോക്കീസ് പള്ളിയില്‍. ഭാര്യ ചിന്നമ്മ ജോസഫ്. മക്കള്‍: ജിന്‍സ്, ജോസ്മി. മരുമക്കള്‍: ജയ്‌നി ഓക്കാട്ട് പയസ്മൗണ്ട്, സനല്‍ കുടിലില്‍ കൈപ്പുഴ.
 
 
picture
chaithanya