realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
അരീക്കര കണ്ടച്ചാംകുന്നേല്‍ പെണ്ണമ്മ സ്റ്റീഫന്‍ (69) നിര്യാതയായി.
Picture
അരീക്കര: കണ്ടച്ചാംകുന്നേല്‍ കെ.കെ.സ്റ്റീഫന്റെള്‍ (റിട്ടയേഡ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്ട) ഭാര്യ പെണ്ണമ്മ സ്റ്റീഫന്‍ (69) നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് സെന്റ്ഭ റോക്കീസ് പള്ളിയില്‍. പരേത കൂടല്ലൂര്‍ മങ്ങാട്ട് പുളിയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ബിജു, മിനി, സിനി, പരേതനായ ജോസ്‌മോന്‍. മരുമക്കള്‍: നിഷ കിഴക്കേല്‍ പിറവം, ജോസ് തടത്തില്‍ കൂടല്ലൂര്‍, ബെന്നി മുണ്ടുവേലില്‍ തോട്ടറ.
 
 
picture
chaithanya