realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ആല്‍പ്പാറയില്‍ എ.വി. മത്തായി (81) നിര്യാതനായി.
Picture
കുറിച്ചിത്താനം: ആല്‍പ്പാറയില്‍ എ.വി. മത്തായി (81) നിര്യാതനായി. സംസ്‌കാരം നാളെ (10-5-17) മൂന്നിന് ഉഴവൂര്‍ സെന്റ്) സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ കരിങ്കുന്നം പെരുന്പായില്‍ കുടുംബാംഗം. മക്കള്‍: പരേതനായ എ.എം. ജോണ്‍, സെലിന്‍ ജോസ്, പരേതയായ മിനി മാത്യു, റെജിമോള്‍ ജയന്‍ (യുകെ), ലിജ ജോസ്, സുജമോള്‍ അലക്‌സ് (യുകെ). മരുമക്കള്‍: ജോസ് മാത്യു പറയ്ക്കുതാഴെ (തൊടുപുഴ), ഷീലമ്മ ജോണ്‍ പുല്ലാട്ട് (കുറുപ്പന്തറ), ജയന്‍ കുര്യാക്കോസ് കൊച്ചുവീട്ടില്‍ (യുകെ), ജോസ്‌മോന്‍ ജോര്‍ജ് കരമക്കുഴിയില്‍ (അരീക്കര), ടോണി ചാക്കോ പള്ളിയാന്പില്‍ (യുകെ).
 
 
picture
chaithanya