realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ചേറ്റുകുളം മുകളേല്‍ എം.ജെ.ജോസഫ് (68, വിമുക്തഭടന്‍) നിര്യാതനായി.
Picture
ഉഴവൂര്‍: ചേറ്റുകുളം മുകളേല്‍ പരേതനായ ജോസഫിന്റെയ മകന്‍ എം.ജെ.ജോസഫ് (68, വിമുക്തഭടന്‍) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ചേറ്റുകുളം സെന്റ്ബ മേരീസ് പള്ളിയില്‍. ഭാര്യ വല്‍സ മാണിക്യമംഗലം തുരുത്തേല്‍ കുടുംബാംഗം. മക്കള്‍: എബിന്‍, ബിബിന്‍. മരുമകള്‍: ബെറ്റ്‌സി. സഹോദരങ്ങള്‍: പെണ്ണമ്മ, ആനീസ്(ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡംഗം), എല്‍സമ്മ, സിസിലി, ബേബി.
 
 
picture
chaithanya