realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
അരീക്കരയില്‍ വോളിബോള്‍ മാമാങ്കം
Picture
അരീക്കര - ഇനി മൂന്ന് ദിനങ്ങളില്‍അരീക്കര ഗ്രാമം വോളിബോള്‍ ലഹരിയില്‍. അരീക്കര റോയല്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് അഖില കേരള വോളിബോള്‍ മത്സരങ്ങള്‍ നടത്തപ്പെടുക. ഇന്ന് (21/04/2017) വൈകിട്ട് 6 ന് പാലാ ഡി.വൈ.എസ്.പി. വി.ജിവിനോദ്കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. അരീക്കര സെന്റ് റോക്കീസ് യൂ.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ േകരളത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റി-നാഷണല്‍ പുരുഷ-വനിതാ താരങ്ങള്‍ അണിനിരക്കുന്ന ടീമുകളാണ് പങ്കെടുക്കുകയെന്ന് ക്ലബ് സംഘാടകര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു.
 
 
picture
chaithanya