realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
യുവമോര്‍ച്ച വിട്ട് ഡി.വൈ.എഫ്.ഐ.യിലേയ്ക്ക്...
Picture
യുവമോര്‍ച്ച വിട്ട് ഡി.വൈ.എഫ്.ഐ.യിലേയ്ക്ക്...ഉഴവൂര്‍: ഉഴവൂരിര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്ന 3 പേര്‍ ഡി.വൈ.എഫ്.ഐ.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റിലിന്‍ ടിറ്റോ പുന്നിലത്തില്‍, ജോസ് പൈലി, സെബാസ്റ്റിയന്‍ പൈലി എന്നിവരാണ് ഡി.വൈ.എഫ്.ഐ.യിലേയ്ക്ക് ചുവടുമാറിയത്. ഇവരെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സജേഷ് ശശി ചുവന്നഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഷെറി മാത്യൂ, ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. പൈലി സഹോദരങ്ങള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എ.ബി.വി.പി. ഭാരവാഹികളായിരുന്നു..
 
 
picture
chaithanya