realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍: തൊട്ടിയില്‍ അന്നക്കുട്ടി (92) നിര്യാതയായി.
Picture
ഉഴവൂര്‍: തൊട്ടിയില്‍ പരേതനായ ഓനായിയുടെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്‌ക്കാരം 15- 4- 2017 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത ഉഴവൂര്‍ വേളൂപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ബേബി, സിസ്റ്റര്‍ മരിയ എസ്.വി.എം. (പയസ്മൗണ്ട് മഠം), ജോണ്‍, ഗ്രേസി, സ്റ്റീഫന്‍, സൈമണ്‍. മരുമക്കള്‍: മേരി മരോട്ടിക്കുഴിയില്‍ ഒടയംചാല്‍, മോളി ഓണശേരില്‍ കള്ളാര്‍, ജോസ് പുതുക്കുളത്തില്‍ കണ്ണൂര്‍, ബിബി വട്ടപ്പറമ്പില്‍ പൂക്കയം, വിമല ചെറുപുഴ.
 
 
picture
chaithanya