realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
അരീക്കര വെട്ടിമറ്റത്തില്‍ ചിന്നമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി.
Picture
അരീക്കര വെട്ടിമറ്റത്തില്‍ പരേതനായ വി.സി. ജോസഫിന്റെ (കുട്ടപ്പന്‍, റിട്ട.സെന്‍ട്രല്‍ റയില്‍വേ, മുംബൈ) ഭാര്യ ചിന്നമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത തിരുവല്ല തുരുത്തിക്കാട്ടില്‍ ഇരണയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സൈമണ്‍ (ഫ്രാങ്കി), സിറില്‍ (ബേര്‍ട്ടി), ആനി മാത്യൂ (മൂവരും യു.എസ്.എ.). മരുമക്കള്‍: കുസു തറയില്‍ കൈപ്പുഴ, സോണി പാറയ്ക്കല്‍ ഞീഴൂര്‍, പരേതനായ മാത്യൂ ഇടശേരില്‍.
 
 
picture
chaithanya