realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ മാനംമൂട്ടില്‍ ജോണി കുര്യാക്കോസ് (57) നിര്യാതനായി.
Picture
ഉഴവൂര്‍ മാനംമൂട്ടില്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ജോണി കുര്യാക്കോസ് (57) നിര്യാതനായി. സംസ്‌ക്കാരം 19- 3- 2017 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ ലില്ലി മരങ്ങാട്ടുപള്ളി കാരിക്കൂട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ദിവ്യ, നീതു. മരുമക്കള്‍: ജോമോന്‍ കളപ്പരത്തട്ടേല്‍ അതിരമ്പുഴ, റിജോ പുതുപ്പറമ്പില്‍ വെച്ചൂര്‍.
 
 
picture
chaithanya