realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ കുന്നുംപുറത്ത് ജോസഫ് കുര്യാക്കോ (65) നിര്യാതനായി.
Picture
ഉഴവൂര്‍: കുന്നുംപുറത്ത് ജോസഫ് കുര്യാക്കോ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ശനി, 11- 3- 17) 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മേരി ഇരവിമംഗലം കാരയ്ക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: ജെയ്‌സ് ജയേഷ്, ജോബി. മരുമകന്‍: ജയേഷ് പൂത്തുറയില്‍ കുറുമുള്ളൂര്‍(സ്‌റ്റെഫാന്‍ വോയിസ് കുറുമുള്ളൂര്‍)
 
 
picture
chaithanya