realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
താമരക്കാട് മേക്കര മറിയക്കുട്ടി (84) നിര്യാതയായി.
Picture
താമരക്കാട് മേക്കര പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. സംസ്‌ക്കാരം (10- 3- 17) വെള്ളിയാഴ്ച്ച 2.30ന് താമരക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത വെളിയന്നൂര്‍ മൂലക്കാട്ട് കുടുംബാംഗം. മക്കള്‍: ആന്റണി, മേഴ്‌സി, ജിജോ (ആസ്‌ട്രേലിയ)മരുമക്കള്‍: ഡെയ്‌സി ആലപ്പാട്ട് മ്രാല, ബേബി എറികാട്ട് വെളിയന്നൂര്‍, ജയമോള്‍ പഴേംമ്പള്ളി ഏറ്റുമാനൂര്‍.
 
 
picture
chaithanya