realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ഉഴവൂര്‍ സ്വദേശിയും.
Picture
കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ഉഴവൂര്‍ സ്വദേശിയും.ക്‌നാനായ കത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ഉഴവൂര്‍ മറ്റപ്പള്ളിക്കുന്നേല്‍ റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളായ എം.എം. തോമസിന്റേയും, ജോസഫീനയുടേയും പുത്രന്‍ അനില്‍ തോമസും. ബേബി മനക്കുന്നേല്‍ പ്രസിഡന്റായുള്ള പാനലിലാണ് അനില്‍ തോമസ് ട്രഷറാറായി മത്‌സരിക്കുന്നത്. നിരവധി വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന അനിലിന് അമേരിക്കയില്‍ ധാരാളം കുടുംബ സുഹൃത്തുക്കളും, ബന്ധുക്കളും ഉണ്ട്. ഇവരുടെയെല്ലാം പിന്തുണയിലൂടെ വിജയം കൈപ്പിടിയിലാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് അനിലിന്റെ ടീമിന്റെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
 
 
picture
chaithanya