realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
വെളിയന്നൂര്‍ - പുതുവേലി ലിങ്ക് റോഡുകളുടെ നവീകരണ പ്രവര്‍ത്തനത്തീല്‍ അഴിമതി, ടാറിംഗ്ചെയ്യത്റോഡ് പൊളിഞ്ഞു.
Picture
വെളിയന്നൂര്‍ - പുതുവേലി ലിങ്ക് റോഡുകളുടെ നവീകരണ പ്രവര്‍ത്തനത്തീല്‍ അഴിമതി, ടാറിംഗ്ചെയ്യത്റോഡ് പൊളിഞ്ഞു.കുറവിലങ്ങാട്: ഉന്നത നിലവാരത്തില്‍ റോഡുവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന വെളിയന്നൂര്‍പുതുവേലി, അരീക്കരപുതുവേലി, വെളിയന്നൂര്‍താമരക്കാട് എന്നീ ലിങ്ക് റോഡുകളുടെ ടാറിംഗ് ജോലികള്‍ ആരംഭിച്ചതിന്റെ പിന്നാലെ റോഡ് പലഭാഗങ്ങളീല്‍പൊളിഞ്ഞു.നിര്‍മ്മാണപ്രവര്‍ത്തനങ്ങളീല്‍ വന്‍ അഴിമതിആരോപണവുമായി നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തീല്‍ ജനകീയ വേദി രംഗത്ത് വരുകയുംപരാതികള്‍ രേഖാമൂലം പൊതുമരാമത്ത് അധികൃതര്‍ക്ക് നല്‍കുകയും ചെയ്യതിരുന്നു.3 റോഡുകളിലായ ടാറിംഗിന് മുന്നോടിയായുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിലാണ്അഴിമതി ആരോപണം ഉയര്‍ന്നിരുന്നത്.ആധുനിക രീതിയിലുള്ള ബിറ്റുമിന്‍ കോണ്‍ക്രീറ്റിംഗ് ടാറിംഗിനാണ് സര്‍ക്കാര്‍ഫï് അനുവദിച്ചിട്ടുള്ളത്.വെളിയന്നൂര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എല്ലാ ഗ്രാമീണ റോഡുകളും ബി.എം. ആന്‍ഡ് ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് നടപ്പാലാക്കിയിട്ടുള്ളത്.രണ്ടുവര്‍ഷം മുമ്പ്കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 4 കോടി 65 ലക്ഷം രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍നടക്കുന്നത്.ടാറിംഗ് ജോലികളിലെ മീശ്രീതകൂട്ടീന്റെ പോരായമയാണ് ടാറിംഗ് പൊളിയുവാന്‍ കാരണം. അദ്യഘട്ട ടാറിംഗ് പൊളിഞ്ഞാല്‍ അത് പരിഹരിക്കാതെ മുന്നാഘട്ട നിര്‍മ്മാണം നടത്തീയാല്‍ കോടികള്‍ മുടക്കി നവീകരണം നടത്തിയ റോഡുകള്‍ മഴക്കാലത്ത് വീïുംപൊളിഞ്ഞ് കുഴികള്‍ രൂപപ്പെടുമെന്നാണ് നാട്ടുകാരൂടെ ആരോപണം.കിടങ്ങൂര്‍-അങ്കമാലി കെ.ആര്‍ നാരായണന്‍ സമാരക ഹൈവേ റോഡ്(ജീല്ലാ മോഡല്‍ റോഡ്)ടാറിംഗ് പൂര്‍ത്തികരിച്ച ദിവസങ്ങള്‍ക്കുളില്‍ കടപ്ലാമറ്റം,ഉഴവൂര്‍,വെളിയന്നൂര്‍,അരീക്കര ഭാഗങ്ങളില്‍ പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇതിന് പൊതുമരാമത്ത് നല്‍കിയ വിശദികരണം ജലവീതരണപൈപ്പുകള്‍ പൊട്ടിവെള്ളം ഒഴുകിയതുകൊï് സംഭവിച്ചകുഴികളാണ്യെന്നാണ്.ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇല്ലയെന്ന പരാതിയും ശക്തമാണ്.
 
 
picture
chaithanya