realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ പുളിക്കനിരപേല്‍ കെ.എം. കണ്ണന്‍ (71) നിര്യാതനായി.
Picture
ഉഴവൂര്‍ പുളിക്കനിരപേല്‍ കെ.എം. കണ്ണന്‍ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (16- 02- 17) വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍. ഭാര്യ തങ്കമ്മ ഉഴവൂര്‍ മലയില്‍ കുടുംബാംഗമാണ്.മക്കള്‍: വിനോദ് കണ്ണന്‍, ആശ കണ്ണന്‍, വിനീത് കണ്ണന്‍, മേരി.മരുമക്കള്‍: അനി, വിനോദ്, പരേതനായ ജോസ് കുഴിപ്പാനിയില്‍ (വെളിയന്നൂര്‍).
 
 
picture
chaithanya