realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ചേറ്റുകുളം ദേശ താലപൊലി ഘോഷയാത്ര ഒരുക്കങ്ങള്‍ തുടങ്ങി.
Picture
ചേറ്റുകുളം ദേശ താലപൊലി ഘോഷയാത്ര ഒരുക്കങ്ങള്‍ തുടങ്ങി.ചേറ്റുകുളം: മോനിപ്പള്ളി ദേവീ ക്ഷേത്രത്തിലെ ഉത്‌സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേയ്ക്ക് നടത്തപെടുന്ന ചേറ്റുകുളം ദേശതാലപെലി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗ്രാമീണ ജനതയുടെ സൗഹൃദവും, മതാതീതമായ കാഴ്ച്ചപ്പാടുകളുടെ പ്രഘോഷണവും, ഐക്യവും എല്ലാം ഒന്നിച്ചു ചേരുന്നതിലൂടെ കഴിഞ്ഞ നാളുകളില്‍ നാടിനും, നാട്ടാര്‍ക്കും കണ്ണിനു കുളിര്‍മ്മയേകുന്ന, കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയും, ആചാരപെരുമയും ഒക്കെ ഒത്തുചേരുന്ന ദേശതാലപൊലി ഘോഷയാത്ര മാര്‍ച്ച് 11 ശനിയാഴ്ച്ചയാണ് നടത്തപെടുന്നത്. ജാതി- മത- വര്‍ഗ- വര്‍ണ്ണ- രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്കതീതമായി ചേറ്റുകുളം ഗ്രാമം ഐക്യത്തോടെ നടത്തുന്ന ഈ ഘോഷയാത്രയ്ക്ക് എല്ലാ വിജയങ്ങളും ഐശ്വര്യങ്ങളും ആശംസിക്കുന്നു.
 
 
picture
chaithanya