realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്‌മെന്റ് നടത്തി
Picture
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്‌മെന്റ് നടത്തിഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 'വോക്ക് വിത്ത് സ്‌കോളര്‍' പ്രോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 13-ാം ജോബ് റിക്രൂട്ട്‌മെന്റ് നടത്തി.എച്ച്.ഡി.എഫ്.സി., യുറേക്കാ ഫോബ്‌സ്, പ്രയാഗ്ബിസ്, ഇടുക്കി ബില്‍ഡേഴ്‌സ്, ഗ്രീന്‍പെപ്പര്‍ റിസോര്‍ട്‌സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുത്തു.
 
 
picture
chaithanya