realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ പ്ലാത്തോട്ടത്തില്‍ അന്നമ്മ (85) നിര്യാതയായി.
Picture
ഉഴവൂര്‍ പ്ലാത്തോട്ടത്തില്‍ പി.ജെ. ജോസഫിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌ക്കാരം 10- 2- 17 വെള്ളിയാഴ്ച്ച ഉഴവൂര്‍ ഫൊറോന പള്ളിയില്‍ നടത്തി. പരേത നീണ്ടൂര്‍ ചെമ്മാശേരില്‍ കുടുംബാംഗം. മക്കള്‍: മാത്യൂ(ജോയി), ജെസി(പ്രേമ), ജയ(ടീച്ചര്‍, സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കിടങ്ങൂര്‍), പരേതനായ ജോണ്‍. മരുമക്കള്‍: ഷീല മംഗലത്ത് കോട്ടയം, മാത്യൂ കണ്ടത്തിന്‍കര കരിങ്കുന്നം, സിറിയക്ക് സ്റ്റീഫന്‍ പത്തുപറയില്‍ ഉഴവൂര്‍, പരേതയായ മേരിക്കുട്ടി മാന്തുരുത്തില്‍ കൈപ്പുഴ.
 
 
picture
chaithanya