realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
ബി.ഡി.ജെ.എസ്. 29 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ബി.ഡി.ജെ.എസ്. 29 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയം: എന്‍.ഡി.എ. മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്.) ആദ്യ ഘട്ടമായി 29 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 1. വാമനാപുരം - ആര്‍..വി. നിഖില്‍ 2. വര്‍ക്കല - അജി എസ്.ആര്‍.എം. 3. കോവളം - റ്റി.എന്‍. സുരേഷ്. 4. ഇരവിപുരം - സതീഷ് അക്കവിള. 5. കുന്നത്തൂര്‍ - തഴവ സഹദേവന്‍. 6. തിരുവല്ല - അക്കീരമണ്‍ ഭട്ടതിരിപ്പാട് 7. റാന്നി - പദ്മകുമാര്‍ 8. കായംകുളം - ഷാജി എന്‍. പണിക്കര്‍ 9. കുട്ടനാട് - സുഭാഷ് വാസു 10. വൈക്കം - നീലകണ്ഠന്‍ മാസ്റ്റര്‍ 11. ഏറ്റുമാനൂര്‍ - എ. ജി. തങ്കപ്പന്‍ 12. ഇടുക്കി - ബിജു മാധവന്‍ 13. തൊടുപുഴ - അഡ്വ. പ്രവീണ്‍ 14. പറവൂര്‍ - ഹരി വിജയന്‍. 15. കളമശേരി - ഗോപകുമാര്‍ 16. കുന്നത്തുനാട് - തുറവൂര്‍ സുരേഷ് 17. കൊടുങ്ങല്ലൂര്‍ - സംഗീത വിശ്വനാഥന്‍ 18. കൈപ്പമംഗലം - ഉണ്ണികൃഷ്ണന്‍ തഷിനത്ത് 19. ചാലക്കുടി - ഉണ്ണി 20. നാട്ടിക - റ്റി.വി. ബാബു 21. ഒല്ലൂര്‍ - സന്തോഷ് 22. ഷൊര്‍ണൂര്‍ - ചന്ദ്രന്‍ 23. മണ്ണാര്‍കാട് - കേസവദേവ് പുതുമന 24. നിലമ്പൂര്‍ - ഗിരീഷ് 25. കോഴിക്കോട് സൗത്ത് - സതീഷ് കുറ്റിയില്‍ 26. തിരുവമ്പാടി - ഗീരീഷ് പാമ്പാനാല്‍ 27. പേരാമ്പ്ര - സുകുമാരന്‍ നായര്‍ 28. പേരാവൂര്‍ - പൈലി 29. കാഞ്ഞങ്ങാട് - എം.പി. രാഘവന്‍
 
picture
chaithanya