realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.
..................................... മുസ്‌ലിം ലീഗ് നേതാക്കള്‍ മലപ്പുറം പാണക്കാട്ട് വാര്‍ത്താസമ്മേളനത്തിലാണ് പട്ടിക പുറത്ത് വിട്ടത്. ................... 1. തിരൂരങ്ങാടി  - പി. െക അബ്ദുറബ്, 2. വേങ്ങര -  പി. കെ. കുഞ്ഞാലിക്കുട്ടി, 3. ഏറനാട് - പി. കെ. ബഷീര്‍, 4. മഞ്ചേരി - അഡ്വ. എം ഉമര്‍, 5 പെരിന്തല്‍മണ്ണ - മഞ്ഞളാംകുഴി അലി, 6. കോഴിക്കോട് സൗത്ത്, - എം. കെ. മുനീര്‍   7. തിരൂര്‍ സി. മമ്മൂട്ടി, 8. താനൂര്‍ - അബ്ദുറഹ്മാന്‍ രണ്ടത്താണി, 9. മലപ്പുറം -  പി. ഉബൈദുള്ള, 10. മഞ്ചേശ്വരം . അ.റസാഖ് 11. കാസറഗോഡ്. എന്‍.എ നെല്ലിക്കുന്ന് 12. അഴീക്കോട്. ഷാജി.കെ.എം. 13. കൊടുവള്ളി. റസാഖ് മാസ്റ്റര്‍ 14. കോട്ടക്കല്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ 15. മങ്കട. അഹ്മദ് കബീര്‍ 16. കൊണ്ടോട്ടി. ടി.വി. ഇബ്രാഹിം 17. വള്ളിക്കുന്ന്. ഹമീദ് മാസ്റ്റര്‍ 18. തിരുവമ്പാടി. ഉമ്മര്‍ മാസ്റ്റര്‍ 19. മണ്ണാര്‍കാട്. ശംസുദ്ധീന്‍ 20. കളമശ്ശേരി .ഇബ്രാഹീം കുഞ്ഞ് ................................................................................. കുറ്റിയാടി, കുന്നമംഗലം, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകള്‍ ഒഴിച്ചിട്ടു. കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗിന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇനി യു.ഡി.എഫാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.
 
picture
chaithanya